കോഴിക്കോട്: കേരളത്തിൽ ഇന്നും സ്വർണവില കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,185 രൂപയും പവന് 400 രൂപ കുറഞ്ഞ് 1,13,480 രൂപയുമായി. തിങ്കളാഴ്ച പവന് 360 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 14,235 രൂപയും പവന് 1,13,880 രൂപയുമായിരുന്നു വില. ഇന്നലെ മാറ്റമുണ്ടായിരുന്നില്ല.
അതേസമയം, ആഗോളവിപണിയിൽ വിലയിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 1.16 ശതമാനം വർധിച്ച് 4,755.68 ഡോളറായി. 54.64 ഡോളറാണ് വർധിച്ചത്.
കേരളത്തിൽ ജനുവരി 29നായിരുന്നു സ്വർണത്തിന് ഏറ്റവും ഉയർന്ന വില. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.
ഏപ്രിലിലെ സ്വർണ വില
1- 111080 (Morning)
1- 112160 (Evening)
2 111040 -(Morning)
2- Rs. 1,09,240 (Afternoon Lowest of Month)
3- 110680
4- 110680
5- 110680
6- 109360
6- 110480
7- 109880
8- 112800
9- 111080
9- 111600
10- 112200
10- 111720
11- 112080
12- 112080
13- 111800
14- 112880
15- 113920
16- 114080
17- 113080
17- 113640
18- 1,14,240 (Highest of Month)
19- Rs. 1,14,240 (Highest of Month)
20- 113880
21- 113880
22- Rs. 1,13,480
മാർച്ചിലെ സ്വർണവില
1. 126920 (Highest of Month)
2. 1,24,520 (രാവിലെ)1,25,040 (ഉച്ച)
3. 1,24,6803. 122920
4. 1,20,640
5. 1,19,9201,19,440
6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം)
7. 1,20,000
8. 1,20,000
9. 1,18,560
10. 1,19,080
11. 119760
11. 119320
12. 118960
13. 1,18,240
13. 117840
14. 117080
15. 117080
16. 116720 (Morning)
16. 1,15,440 (after noon)
17. 116320
17. 115920 (Evening)
18. 1,15,680
18. 1,15440 (Evening)
19. 1,13,400
19. 1,11,400 (Evening)
19. 110200
20. 1,10,680
21. 1,07,040
22. 1,07,040
23. 1,02,680 (Morning)
99,480 (Lowest of Month)
101080 (Evening)
105080 (Night)
24. 1,02,920 (Morning)
1,04,800 (Noon)
25- 1,07,560 (Morning)
1,08,200 (Evening)
26. 1,07,720
1,06,000 (Noon)
27. 1,06120 (Morning)
1,06760 (Evening)
28- 108600
29- 108600
30- 1,08,000 (Morning)
108720 (Noon)
1,09,480 (Evening)
31. 1,09,480 (Morning)
1,09,040 (Noon)
109640 (Evening)

