രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില കൂടി

കൊച്ചി: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയിൽ നേരിയ വർധന. 22 കാരറ്റിന് ഗ്രാമിന് 35 രൂപ വർധിച്ച് 14,155 രൂപയായി. പവന് 380 രൂപകൂടി 1,13,240 രൂപയായി. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് വില വർധിച്ച ശേഷം ശനി, ഞായർ ദിവസങ്ങളിൽ  മാറ്റമുണ്ടായിട്ടില്ല.

അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 27.23 ഡോളർ കൂടി 4,727.41 ഡോളറായി. 0.58 ശതമാനമാണ് വർധന.

കേരളത്തിൽ 18 കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി. 11,680 രൂപയാണ് ഗ്രാം വില. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വം, ഡോളർ മൂല്യം, ക്രൂഡ് ഓയിൽ വില വർധന തുടങ്ങിയവയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

2026 ജനുവരി 29നാണ് കേരളത്തിൽ സ്വർണം റേക്കോഡ് നിരക്കിലെത്തിയത്. ഗ്രാമിന് 16,395രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.

ഏപ്രിലിലെ സ്വർണ വില

1- 111080 (Morning)

1- 112160 (Evening)

2 111040 -(Morning)

2- Rs. 1,09,240 (Afternoon Lowest of Month)

3- 110680

4- 110680

5- 110680

6- 109360

6- 110480

7- 109880

8- 112800

9- 111080

9- 111600

10- 112200

10- 111720

11- 112080

12- 112080

13- 111800

14- 112880

15- 113920

16- 114080

17- 113080

17- 113640

18- 1,14,240

19- Rs. 1,14,240 (Highest of Month)

20- 113880

21- 113880

22- Rs. 1,13,480

23- 112600 (രാവിലെ)

23- 113200 (ഉച്ച)

24- 112160 (രാവിലെ)

24- 112960 (ഉച്ച)

25- 112960

26- 112960

27- 1,13,240

മാർച്ചിലെ സ്വർണവില

1. 126920 (Highest of Month)

2. 1,24,520 (രാവിലെ)1,25,040 (ഉച്ച)

3. 1,24,6803. 122920

4. 1,20,640

5. 1,19,9201,19,440

6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം)

7. 1,20,000

8. 1,20,000

9. 1,18,560

10. 1,19,080

11. 119760

11. 119320

12. 118960

13. 1,18,240

13. 117840

14. 117080

15. 117080

16. 116720 (Morning)

16. 1,15,440 (after noon)

17. 116320

17. 115920 (Evening)

18. 1,15,680

18. 1,15440 (Evening)

19. 1,13,400

19. 1,11,400 (Evening)

19. 110200

20. 1,10,680

21. 1,07,040

22. 1,07,040

23. 1,02,680 (Morning)

99,480 (Lowest of Month)

101080 (Evening)

105080 (Night)

24. 1,02,920 (Morning)

1,04,800 (Noon)

25- 1,07,560 (Morning)

1,08,200 (Evening)

26. 1,07,720

1,06,000 (Noon)

27. 1,06120 (Morning)

1,06760 (Evening)

28- 108600

29- 108600

30- 1,08,000 (Morning)

108720 (Noon)

1,09,480 (Evening)

31. 1,09,480 (Morning)

1,09,040 (Noon)

109640 (Evening)

Leave a Reply

Your email address will not be published. Required fields are marked *