അല്‍മോറ: ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു.

ഭട്രോജഖാന്‍ഭികിയാസന്‍ റൂട്ടില്‍ മോഹന്‍രിയിലായിരുന്നു അപകടം ഉണ്ടായത്. 50 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടം നടന്ന സമയത്ത് ബസില്‍ 30 പേരുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *