ബക്രീദിന് രണ്ടു ദിവസം അവധി; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: ബക്രീദിന് രണ്ടു ദിവസം അവധി. 27ന് പുറമേ 28നും സർക്കാർ അവധി പ്രഖ്യാപിച്ചു. കലണ്ടറിലെ അവധിദിനം 27നാണ്. എന്നാൽ സംസ്ഥാനത്ത് ബക്രീദ് ആഘോഷം 28നാണ്. 28ന് എല്ലാ സർക്കാർ ഓഫിസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *