തിരുവനന്തപുരം: ലൈംഗികപീഡനക്കേസില്‍ ആരോപണവിധേയനായ പി.കെ. ശശിക്ക് ഷൊര്‍ണൂര്‍ എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും ഓരോ പാര്‍ട്ടിക്കും അവരുടേതായ രീതികളുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *