ബിഎസ്എന്‍എല്‍ ഡാറ്റാ പ്ലാനുകളുടെ കാലാവധി നീട്ടി

ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കായി 777, 1,277 രൂപാ പ്ലാനുകളുടെ കാലാവധി നീട്ടി ബിഎസ്എന്‍എല്‍. ജൂണിലാണ് പ്ലാന്‍ അവതരിപ്പിച്ചത്. 777 രൂപ പ്ലാനില്‍ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് 50 ായു െസ്പീഡില്‍ 500 ജിബി എഡജ ലിമിറ്റും ആണ് ലഭിക്കുന്നത്.

സൗജന്യ ഇമെയില്‍ ഐഡിയും ഈ പ്ലാനിലൂടെ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. 1 ജിബി ഡാറ്റാ സ്റ്റോറേജിനൊപ്പമാണ് ഓഫര്‍ നല്‍കുന്നത്. അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും. ഒരു മാസത്തേക്കാണ് 777 രൂപ പ്ലാന്‍ നല്‍കുന്നത്.

1,277 രൂപ പ്ലാനില്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് 750ജിബി എഡജ ഡാറ്റ 100 ായു െസ്പീഡില്‍ ലഭിക്കുന്നതാണ്. അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *