പഴയ പ്രവർത്തന രഹിതമായ ഫോണുകൾ, ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം & കിച്ചൺ അപ്ലയൻസസ് എന്നിവക്കൊപ്പം മറ്റ് പഴയ സാധനങ്ങളും കൈമാറി പുത്തൻ പ്രോഡക്റ്റ്സ് വാങ്ങാൻ അവസരമൊരുക്കി മൈജിയുടെ ദി ഗ്രേറ്റ് എക്സ്ചേഞ്ച് മേള തുടങ്ങി. പഴയതോ കേട് വന്നതോ ഭാഗികമായി പ്രവർത്തിക്കുന്നതോ ആയ ഏതുപകരണവും കൈമാറി പുത്തൻ ഉൽപന്നം എടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് മറ്റാരും നൽകാത്ത എക്സ്ചേഞ്ച് വിലയ്ക്ക് പുറമെ എക്സ്ട്രാ എക്സ്ചേഞ്ച് ബോണസും മൈജി നൽകുന്നു. എക്സ്ചേഞ്ച് ചെയ്ത് പുതിയ പ്രൊഡക്റ്റ് സ്വന്തമാക്കാൻ പലിശരഹിത വായ്പയും കുറഞ്ഞ ഇ എം ഐ സൗകര്യവും ലഭ്യമാണ്. പുതിയ പ്രൊഡക്ടുകൾ ബജാജ് ഫിനാൻസിലൂടെ സ്വന്തമാക്കുമ്പോൾ 5,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ദി ഗ്രേറ്റ് എക്സ്ചേഞ്ച് മേള ജൂലൈ 4, 5 തിയ്യതികളിൽ പൊറ്റമ്മൽ മൈജി ഫ്യൂച്ചർ സ്റ്റോറിൽ നടക്കും.
പുതിയ മോഡൽ ഏസികൾക്ക് 4,500 രൂപയും പഴയ മോഡൽ വിൻഡോ ഏസികൾക്ക് 3,500 രൂപയും പഴയ ഇൻവെർട്ടർ & ബാറ്ററിക്ക് 3,000 രൂപയും എക്സ്ചേഞ്ച് വില കിട്ടും. ഇതിന് പുറമെ പഴയ വിൻഡോ എ സികളും പുതിയ മോഡൽ എസികളും എക്സ്ചേഞ്ച് ചെയ്യുമ്പോൾ 2,500 രൂപ എക്സ്ട്രാ എക്സ്ചേഞ്ച് ബോണസും ഇൻവെർട്ടർ & ബാറ്ററിയ്ക്ക് 1,000 എക്സ്ട്രാ എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നു.
മികച്ച എക്‌സ്‌ചേഞ്ച് വിലയ്ക്ക് പുറമെ പഴയ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ കൊടുത്ത് പുതിയത് എടുക്കുമ്പോൾ 3,000 രൂപയും ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിങ് മെഷീൻ കൈമാറി പുതിയത് എടുക്കുമ്പോൾ 2,000 രൂപയും എക്സ്ട്രാ എക്സ്ചേഞ്ച് ബോണസ് ഉണ്ട്. സമാനമായി ഡബിൾ ഡോർ റെഫ്രിജറേറ്ററിൽ 2,500 രൂപയും സിംഗിൾ ഡോർ റെഫ്രിജറേറ്ററിൽ 1,200 രൂപയും എക്സ്ചേഞ്ച് ബോണസ് നേടാം.
പഴയ മിക്സർ ഗ്രൈൻഡറിന് 400 രൂപ, വെറ്റ് ഗ്രൈൻഡറിന് 500 രൂപയും പഴയ ഗ്യാസ് സ്റ്റൗ കൈമാറി പുതിയത് എടുക്കുമ്പോൾ 300 രൂപയും പഴയ ഹോബ്ബ് കൈമാറി പുതിയത് വാങ്ങുമ്പോൾ 1,700 രൂപയും എക്സ്ട്രാ എക്സ്ചേഞ്ച് ബോണസ് കിട്ടും. ഉപയോഗശൂന്യമായ ലാപ്ടോപ്പുകൾക്ക് എക്‌സ്‌ചേഞ്ച് ബോണസോട് കൂടി 2,000 രൂപ വരെ എക്സ്ചേഞ്ച് വില ലഭ്യം. പഴയ കീ പാഡ് മൊബൈൽ ഫോണുകൾ, പുതിയ മോഡൽ ഫോണുകൾ, ടാബ്ലറ്റുകൾ എന്നിവയിൽ ഉയർന്ന എക്സ്ചേഞ്ച് വിലയും 14,000 രൂപ വരെ എക്സ്ചേഞ്ച് ബോണസുമാണ് ഉള്ളത്.
പഴയ ടീവികൾ കൈമാറി പുതിയത് എടുക്കുമ്പോൾ 43 ഇഞ്ച് ടീവികളിൽ 2,000 രൂപയും 55 ഇഞ്ച് ടീവികളിൽ 3,000 രൂപയും 65 ഇഞ്ച് ടീവികളിൽ 4,000 രൂപയും എക്സ്ട്രാ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. മൈക്രോ വേവ് ഓവന് 1,000 രൂപയും പ്രഷർ കുക്കറിന് 100 രൂപയും അയൺ ബോക്‌സിന് 100 രൂപയും എക്സ്ട്രാ എക്സ്ചേഞ്ച് ബോണസായി ലഭിക്കുക.
എക്സ്ചേഞ്ച് മേളയുടെ ഭാഗമായി കിച്ചൺ & സ്‌മോൾ അപ്ലയൻസസിലും മികച്ച ഓഫറുകളുണ്ട്. ഹോം തീയറ്ററുകൾക്ക് 7,000 രൂപ വരെയും ,ബ്ലൂ ടൂത്ത് സ്പീക്കറുകൾക്ക് 5,000 രൂപ വരെയും സ്മാർട്ട് വാച്ചുകൾക്ക് 2,000 രൂപ വരെയും ഇയർ ബഡുകൾക്ക് 1,500 രൂപ വരെയും എക്സ്ചേഞ്ച് ബോണസ് ലഭിക്കുന്നു.
മേൽപറഞ്ഞ ഉപകരണങ്ങൾ കൂടാതെ പത്രക്കടലാസ്, നോട്ട് ബുക്ക്, ഇരുമ്പ്, അലൂമിനിയം,ചെമ്പ്, പ്ലാസ്റ്റിക്ക്, ബാറ്ററി, തുടങ്ങിയ സാധനങ്ങളുൾപ്പെടെ എന്തും എന്തിനോടും കൈമാറി ഉപഭോക്താക്കൽക്ക് ആഗ്രഹിക്കുന്ന പ്രൊഡക്ടുകൾ സ്വന്തമാക്കാം. ഓഫർ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

