പരപ്പനങ്ങാടി നഗരസഭയില്‍ ഡ്രൈവര്‍ നിയമനം

പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകര്‍മ്മ സേന വാഹനത്തില്‍ താല്‍ക്കാലികമായി ഡ്രൈവര്‍മാരെ നിയമിക്കുന്നതിന് പത്താം ക്ലാസ്സ്, LMV (Light Motor Vehicle) ഫോര്‍ വീലര്‍ ലൈസന്‍സ് യോഗ്യതയുള്ളവരെ വോക് ഇന്‍ ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നു. 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം വേണം.

പ്രായപരിധി 45 വയസ്സ് . ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 27/07/2026 തിങ്കളാഴ്ച രാവിലെ 11- മണിക്കുള്ളില്‍ പരപ്പനങ്ങാടി നഗരസഭ ഓഫീസില്‍ ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *