കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു. ന്യൂമാഹി പഞ്ചായത്തംഗം കെഎം ഷമീര്‍ (41) ആണ് മരിച്ചത്.

കൊയിലാണ്ടി ചെങ്ങോട്ടു കാവില്‍ വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *