തൃശ്ശൂര്‍: വേലൂപ്പാടം കലവറക്കുന്നില്‍ കുറുമാലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മരിച്ചു. വരന്തരപ്പിള്ളി പൗണ്ട് ചെറാട്ടില്‍ അബ്ദുള്ളയുടെ മകന്‍ മുസ്തഫ(45), മകന്‍ കല്‍ഫാന്‍(14) എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഉച്ചയ്ക്കായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *