
കോഴിക്കോട്: ഇന്നലത്തെ വൻ വർധനക്ക് പിന്നാലെ ഇന്നും കുതിപ്പ് തുടർന്ന് സ്വർണവില. പവന് 960 രൂപ കൂടി 1,14,880 രൂപയും ഗ്രാമിന് 120 രൂപ കൂടി 14,360 രൂപയുമായി.
ഒരാഴ്ചയായി ഇടിവിലായിരുന്ന സ്വർണവിപണിയിൽ ഇന്നലെ പവന് ഒറ്റയടിക്ക് 2,440 രൂപയും ഗ്രാമിന് 305 രൂപയും കൂടിയിരുന്നു. ഗ്രാമിന് 14,240 രൂപയും പവന് 1,13,920 രൂപയുമായിരുന്നു വില. വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. 250 രൂപയാണ് ഗ്രാം വില.
10 ദിവസത്തിനിടെ പവന് 8,760 രൂപ കുറഞ്ഞിരുന്നു. ആഗസ്റ്റ് 24ന് 1,20,240 രൂപയിലെത്തിയ സ്വർണ വിപണി ബുധനാഴ്ച 1,11,480 രൂപയിലാണ് ക്ലോസ് ചെയ്തത്. 7.3 ശതമാനമാണ് വില കുറഞ്ഞത്.
ബുധനാഴ്ച പവന് 2,240ഉം ഗ്രാമിന് 280ഉം രൂപയാണ് കുറഞ്ഞത്. ഇറാന് നേരെ യു.എസ് ആക്രമണം പുനരാംരംഭിച്ചതും ഇറാൻ തിരിച്ചടിയുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,471.86 ഡോളറായി.
സെപ്റ്റംബറിലെ സ്വർണവില
01: 1,15,080 (Morning)
01: 1,13,720 (After noon)
02: 1,11,480
03: 1,13,920
04: 1,14,880
ആഗസ്റ്റിലെ സ്വർണവില
01: 1,05,760
02: 1,05,760
03: 1,05,760
04: 1,05,600
05: 1,06,880 (Morning)
05: 1,07,680 (Evening)
06: 1,09,800
07: 1,09,920
08. 1,11,720
9: 111720
10: 111440
11: 1,13,760 (Morning)
1,12,800 (Evening)
12: 1,13,560
13: 1,13,760 (Morning)
1,12,640 (Evening)
14: 1,12,120
15: 1,13,760
16: 1,13,760
17: 1,14,320
18: 1,13,640
19: 1,16800
20- 116800
21- 117680 (Morning)
21- 118480 (Afternoon)
22- 1,19,600 (Highest of Month)
23: 1,19, 600
24: 1,20,240
25: 1,20,080
26: 1,20,080
27: 1,19,520 (Morning)
27: 1,17,800 (Evening)
28: 1,17,200
29: 1,16,040
31: 1,14,960
