തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.30നാണ് അദ്ദേഹം കേരളത്തിലെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് ഭാര്യ കമല വിജയനോടൊപ്പം അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *