തൃശൂര്‍: കൊടകരയില്‍ ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊടകരയ്ക്ക് സമീപം ആളൂര്‍ പാലത്തിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. Share this post: Share on X (Twitter) Share on Facebook Share on LinkedIn Share on Email Share on WhatsApp Share on Telegram Share on SMS 2018-09-23