മലപ്പുറം: തവനൂര്‍ വൃദ്ധസദനത്തില്‍ ഇന്നലെയും ഇന്നുമായി നാല് അന്തേവാസികള്‍ മരിച്ചു. കൃഷ്ണമോഹന്‍, വേലായുധന്‍, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വൃദ്ധസദനത്തില്‍ നാട്ടുകാര്‍ പ്രതിഷേധം നടത്തുകയാണ്. മൃതദേഹം തടഞ്ഞുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *