കൊച്ചി: ഉദയംപേരൂര്‍ ഐഒസി പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്. സിഐടിയു വിഭാഗമാണ് പണിമുടക്ക് നടത്തുന്നത്. ഇവിടെ നിന്നുള്ള സിലണ്ടര്‍ നീക്കം താല്‍കാലികമായി തടസപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *