തിരുവനന്തപുരം : 24 മണിക്കൂറും പ്രവര്‍ത്തന സജ്ജരായിരിക്കുന്ന സേഫ് കേരള സ്‌ക്വാഡ് രൂപീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. 51 സ്‌ക്വാഡുകള്‍ രൂപീകരിക്കാനാണ് തീരുമാനം .സ്‌ക്വാഡുകള്‍ രൂപികരിച്ചു കഴിഞ്ഞാല്‍ പിന്നെ 24 മണിക്കൂറും വാഹഖ്‌നാ പരിശോധനകള്‍ നടത്താന്‍ തീരുമാനമാകും .മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്നുവീതം എ.എം.വി.മാരും ഉള്‍പ്പെടെ ഉള്ള സ്‌ക്വാഡ് ആണ് പരിശോധനകള്‍ നടത്തുക .സേഫ് കേരളയിലേക്ക് നിയമിക്കുന്നപെടുന്ന ആര്‍.ടി.ഒ.യെ എം.വി.ഐ. എ.എം.വി.മാരെയും മറ്റു വിഭാഗങ്ങളിലേക്കും കാലാവധി കഴിയുന്നവരെ മാറ്റില്ല .

Leave a Reply

Your email address will not be published. Required fields are marked *