മൈജി മാസ്സ് ക്ലൈമാക്സ് സെയില്‍; വില വര്‍ധനവിന് മുന്‍പ് പ്രൊഡക്ടുകള്‍ സ്വന്തമാക്കാം

കേരളം കണ്ട ഏറ്റവും വലിയ ഓണം ഓഫറായ മൈജി ഓണം മാസ്സ് ഓണം സീസണ്‍ 4 നാളെ അവസാനിക്കുന്നു. ഓഫര്‍ അവസാനിക്കുന്നതിന്റെ  ഭാഗമായി ഇന്നും നാളെയും മാസ്സ് ക്ലൈമാക്‌സ് സെയില്‍ കേരളമൊട്ടാകെയുള്ള എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും നടക്കും. ഗാഡ്ജറ്റ്‌സിലും അപ്ലയന്‍സസിലും ഈ സീസണിലെ ഏറ്റവും വലിയ വിലക്കുറവിനൊപ്പം ഓണം ഓഫറിലെ  വമ്പന്‍ സമ്മാനങ്ങളുമായി  ഉപഭോക്താക്കള്‍ക്ക് ഷോപ്പ് ചെയ്യാനും, ഒക്ടോബര്‍ 1 മുതലുള്ള വില വര്‍ധനവിന് മുന്‍പ് ഷോപ്പ് ചെയ്യാനുമുള്ള അവസാന അവസരമാവുകയാണ് ഈ രണ്ട് ദിനങ്ങള്‍. ഓഫറിനോടനുബന്ധിച്ച് മൈജിയുടെ ഷോറൂമുകള്‍ രാത്രി 12 മണി വരെ തുറന്ന് പ്രവര്‍ത്തിക്കുന്നു.

30 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായി എത്തിയ മൈജി ഓണം മാസ്സ് ഓണം  ഓഫറിലെ സമ്മാനങ്ങള്‍ക്ക് ഇതിനോടകം തന്നെ നിരവധി പേര്‍ അര്‍ഹരായി കഴിഞ്ഞു. ലക്കി ഡ്രോയിലൂടെ ബമ്പര്‍ സമ്മാനമായി നല്‍കുന്ന ബി എം ഡബ്‌ള്യു കാറിന് പുറമെ  ടൊയോട്ട ഗ്ലാന്‍സാ കാറുകള്‍, ഹോണ്ട ആക്റ്റിവ സ്‌കൂട്ടറുകള്‍, 1 ലക്ഷം രൂപ കാഷ് പ്രൈസ്, ഫോറിന്‍ ട്രിപ്പ് ഉള്‍പ്പെടെ ബാക്കി നില്‍ക്കുന്ന സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസാന അവസരമാണിത്. 5,000 രൂപ മുതല്‍  പര്‍ച്ചേസ്  ചെയ്യുന്ന കസ്റ്റമേഴ്‌സിനാണ് നറുക്കെടുപ്പില്‍  പങ്കെടുക്കാന്‍  അവസരമുണ്ടാവുക.  മൈജി നല്‍കുന്ന  സമ്മാനങ്ങള്‍ക്ക്  പുറമെ  ഫിനാന്‍സ് സ്ഥാപനങ്ങള്‍  നല്‍കുന്ന ഓഫറുകളും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.

മാസ്സ് ക്ലൈമാക്‌സ് ഡേ നൈറ്റ് സെയിലില്‍  എല്ലാ കാറ്റഗറികളിലും സ്‌പെഷ്യല്‍ ഓഫറുകളും മൈജി നല്‍കുന്നുണ്ട്. 10,000 രൂപ മുതല്‍ 1 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഫോണുകള്‍ വാങ്ങുമ്പോള്‍ 1250 രൂപ മുതല്‍ 25,000 രൂപ വരെ വിലവരുന്ന ഇഷ്ട പ്രൊഡക്ടുകള്‍ സ്വന്തമാക്കാം. ആപ്പിള്‍ ഐ ഫോണ്‍ 18 പ്രൊ, ഗാലക്‌സി എ 56, ഐ പാഡ് 16 തുടങ്ങിയവയ്ക്ക് സ്‌പെഷ്യല്‍ ക്യാഷ്, ഫിനാന്‍സ് പ്രൈസ് ഓപ്ഷനുണ്ട്. ആപ്പിള്‍, സാംസങ്, വിവോ, ഓപ്പോ, നോക്കിയ, റെഡ്മി, റിയല്‍മി എന്നിങ്ങനെ ലോകോത്തര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് മൈജിയില്‍ ഓഫറുണ്ട്.

ഏസര്‍, ലെനോവോ, എച്ച്പി ലാപ്‌ടോപ്പുകള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ സ്വന്തമാക്കാം. 6,500 വരെ ബൈ ബാക്കും ലഭിക്കും. എച്ച് പി സ്മാര്‍ട്ട് ടാങ്ക് വൈ ഫൈ പ്രിന്ററിലും ഓഫറുണ്ട്.

അനുദിനം ചൂട് കൂടുന്ന ഈ കാലത്ത് ഏസി വാങ്ങാന്‍ ഉപഭോക്താവിന് മികച്ച അവസരമാവുകയാണ് ഈ ഡേ നൈറ്റ് സെയില്‍. 1 ടണ്‍ ത്രീ സ്റ്റാര്‍ ഏസി എക്‌സ്‌ചേഞ്ച് സഹിതം 18,000 രൂപയില്‍ താഴെ കില്ലര്‍ പ്രൈസില്‍ വാങ്ങാം. മുന്‍നിര ബ്രാന്‍ഡായ കെല്‍വിനേറ്ററിന്റെ 1.5 ടണ്‍, 2 ടണ്‍ ത്രീ സ്റ്റാര്‍ ഏസികള്‍ക്ക്  മൈജിയുടെ കില്ലര്‍ പ്രൈസ് മാത്രം.

ക്രിസ്റ്റല്‍ ക്ലിയര്‍ ദൃശ്യാനുഭവം സമ്മാനിക്കുന്ന 32, 43 ഇഞ്ച്  ജിഡോട്ട് സ്മാര്‍ട്ട് ടീവികളും 55 ഇഞ്ച്  ഷവോമി 4കെ യുഎച്ച്ഡി, ക്യൂഎല്‍ഇഡി  ടീവിയും  മൈജിയുടെ കില്ലര്‍ പ്രൈസില്‍ വീട്ടിലെത്തിക്കാം.

ഐ എഫ് ബിയുടെ സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ 4 വര്‍ഷ വാറന്റി സഹിതം വെറും 10,500 രൂപയില്‍ താഴെ കില്ലര്‍ പ്രൈസില്‍ സ്വന്തമാക്കാം. ലീബറിന്റെ ഡബിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ 19,000 രൂപയില്‍ താഴെയും  ബി പി എല്‍ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റര്‍ 40,000 രൂപയില്‍ താഴെ കില്ലര്‍ പ്രൈസിലും വാങ്ങാനുള്ള സുവര്‍ണ്ണാവസരമാണിത്.

ബ്രാന്‍ഡഡ് സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീന്‍ 6000 രൂപയില്‍ താഴെ കില്ലര്‍ പ്രൈസിലും ബ്രാന്‍ഡഡ് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍ 26,000 രൂപയില്‍ താഴെ വിലയിലും പര്‍ച്ചേസ് ചെയ്യാം.

66% ഓഫില്‍ നോയിസ് നോയിസ്ഫിറ്റ് വോര്‍ട്ടെക്‌സ് പ്ലസ്  റൗണ്ട് സ്മാര്‍ട്ട് വാച്ച്  വാങ്ങുന്നതിനൊപ്പം  ഹാപിപോള ട്യൂണ്‍  ഇയര്‍ ബഡ് ലഭിക്കും.  സെബ്രോണിക്‌സ് ബാരല്‍  ബ്ലൂ ടൂത്ത്  സ്പീക്കര്‍ 57% ഓഫില്‍ വാങ്ങാം.  സൗജന്യമായി ബോട്ട് എയര്‍ ഡോപ്‌സ്  ഇയര്‍ബഡ്‌സ് സമ്മാനമുണ്ട്.  14% വിലക്കുറവില്‍  400 വാട്ട് ജെ ബി എല്‍ പാര്‍ട്ടി ബോക്‌സ്  വാങ്ങുമ്പോള്‍ ജെ ബി എല്ലിന്റെ 2 മൈക്ക് സൗജന്യം. സോണി 400 വാട്ട് സൗണ്ട്ബാറിനൊപ്പം ബോട്ട് വേവ് ആസ്ട്ര കോളിംഗ് സ്മാര്‍ട്ട് വാച്ച് ഫ്രീ. 25% ഓഫില്‍ വാങ്ങാം എന്നുള്ളതാണ് മറ്റൊരാകര്‍ഷണം.

കിച്ചണ്‍ & സ്‌മോള്‍ അപ്ലയന്‍സസുകളിലും ആകര്‍ഷകമായ ഓഫറുകളുണ്ട്. റോബോട്ടിക്ക് വാക്വം ക്ലീനര്‍,  എയര്‍ ഫ്രയര്‍,   ആല്‍ക്കലൈന്‍ സ്റ്റോറേജ് വാട്ടര്‍ പ്യൂരിഫയര്‍,   അയണ്‍ ബോക്‌സ്, ഫുഡ് പ്രോസസര്‍, ഇന്‍ഡക്ഷന്‍ സ്റ്റൗ, ഗ്ലാസ് ടോപ്പ്, വാട്ടര്‍ ഹീറ്റര്‍, സ്റ്റോറേജ് കണ്ടെയിനേഴ്‌സ്, ഗ്ലാസ് & ക്രോക്കറി  എന്നിവ ഓഫറില്‍ ലഭിക്കും.

കേരളത്തില്‍  ഏറ്റവും കൂടുതല്‍  ഫിനാന്‍സ് സ്ഥാപനങ്ങളുമായി സഹകരിച്ചിരിക്കുന്ന സ്ഥാപനമാണ് മൈജി. പലിശ രഹിത ഇ എം ഐ , ഒരു  ഇ എം ഐ കാഷ്ബാക്ക് , ക്രെഡിറ്റ് & ഡെബിറ്റ്  കാര്‍ഡുകളിലൂടെയുള്ള ക്യാഷ്ബാക്ക് ഓഫേഴ്‌സ് എന്നിവയ്ക്ക് പുറമെ ബജാജ്, എച്ച് ഡി ബി, ഐ ഡി എഫ് സി, ടി വി എസ് തുടങ്ങിയ ഫിനാന്‍സ് സ്ഥാപനങ്ങളുടെ സഹകരണം മൈജിക്കൊപ്പമുണ്ട്. കുടാതെ, പേ ടി എം , പൈന്‍ ലാബ്‌സ്  എന്നി പെയ്‌മെന്റ് ആപ്പുകള്‍ വഴിയുള്ള  ഇന്‍സ്റ്റന്റ് ഓഫറുകളും കസ്റ്റമേഴ്‌സിന് ലഭ്യമാണ്.

എല്ലാ ഉല്‍പ്പന്നങ്ങളും ഏറ്റവും കുറഞ്ഞ ഇ.എം.ഐ.യില്‍ സ്വന്തമാക്കാന്‍ മൈജിയുടെ സൂപ്പര്‍ ഇ.എം.ഐ. സൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഗാഡ്ജറ്റുകള്‍ക്കും അപ്ലയന്‍സുകള്‍ക്കും സുരക്ഷിതവും സുതാര്യവുമായ ഹൈടെക് റിപ്പയര്‍ ആന്‍ഡ് സര്‍വീസ് സേവനങ്ങള്‍ നല്‍കുന്ന മൈജി കെയറും മൈജി ഒരുക്കിയിട്ടുണ്ട്.

വാറന്റി കാലാവധി കഴിഞ്ഞാലും ഒരു വര്‍ഷം അധിക വാറന്റി നല്‍കുന്ന എക്സ്റ്റന്‍ഡഡ് വാറന്റി, ഗാഡ്ജറ്റുകള്‍ കളവ് പോയാലും ഫംഗ്ഷനെ ബാധിക്കുന്ന തകരാറുകള്‍ സംഭവിച്ചാലും പരിരക്ഷ നല്‍കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ചെയ്യാവുന്ന മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍ തുടങ്ങി ഉപഭോക്താക്കളുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്ന വിവിധ മൂല്യവര്‍ധിത സേവനങ്ങളും മൈജി ലഭ്യമാക്കുന്നു.

മൈജി മാസ്സ് ക്ലൈമാക്‌സ്  ഡേ നൈറ്റ് സെയില്‍   നാളെ   അവസാനിക്കും. ഓഫറുകള്‍ ഓണ്‍ലൈനില്‍ myg. in ലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *