മല ചവിട്ടുന്നത് നടിയും മോഡലും ആക്ടിവിസ്റ്റുമായ രഹാന ഫാത്തിമയെന്നതു മറച്ചു വെച്ച് കൊണ്ട് മുഖ്യധാര മാധ്യമങ്ങൾ.ജനം ടീവി,ഈവനിംഗ് കേരള ,മറുനാടൻ മലയാളി ,ഈസ്റ്റ് കോസ്റ്റ് തുടങ്ങിയ കുറച്ചു പേർ മാത്രമാണ് ഈ പേര് കാണിച്ചത്.ബാക്കിയുള്ള എല്ലാ ചാനലുകളും ഇത് മറച്ചു വെക്കുകയാണ്.എന്നാൽ ഇത് പോലീസിന്റെ നിർദേശം മൂലമാണെന്നും സൂചനയുണ്ട്.  സിപിഎം – പോലീസ് ഗൂഢലോചനയാണിതെന്ന് ഭക്തർ ആരോപിക്കുന്നു

1 Comment

  1. അയ്യപ്പൻ * വാവർ = മതേതര സങ്കല്പം. അപ്പോൾ ആർക്കാണ് പ്രശ്നം? എന്താണ് പ്രശ്നം?

Leave a Reply

Your email address will not be published. Required fields are marked *