കോഴിക്കോട്: വളയത്ത് വീടുകള്‍ക്കു നേരെയുണ്ടായ ബോംബേറില്‍ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയില്‍ വളയം സ്വദേശികളായ ബാബു, കുമാരന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നാണ് സ്ത്രീകള്‍ക്ക് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *