വടക്കാഞ്ചേരി: വടക്കാഞ്ചേരി കുന്ദംകുളം സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞു. ആളപായമില്ല .വ്യാഴാഴ്ച കാലത്ത് പതിനൊന്നു മണിയോടു കൂടിയാണ് നിയന്ത്രണം വിട്ട് സ്വീഫ്റ്റ് കാർ പാടത്തേക്ക് മറിഞ്ഞത്. കുണ്ടന്നൂരിൽ നിന്ന് വടക്കാഞ്ചേരിയിലേക്ക് വരികയായിരുന്നു കാർ കുണ്ടന്നൂർ സ്വദേശിയുടേതാണ് കാറെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

 

——————————————————————————————————————————————————————

Advt:  എല്ലാ ഞായറാഴ്ചകളിലും ആരോഗ്യ ബോധവൽക്കരണ സെമിനാർ കാലത്ത് 11. മണി മുതൽ ഉച്ചയ്ക്ക് 2.30 വരെ സൗജന്യമായി നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ആയുഷ് ആയുർവ്വേദ സേവന കേന്ദ്രം,സ്റ്റാർ ബിൽഡിങ്, ഓട്ടുപാറ ബസ്സ് സ്റ്റാൻഡിനു സമീപം, ഓട്ടുപാറ. Mob:9447754398 ,9544013336. 

( റിഫ്ളക് സോളജിസ്റ്റ് ഏൻ്റ് ന്യൂട്രി ഷൻ കൺസൾട്ടൻ്റ് . കെ.വി.ശിവശങ്കര മേനോൻ്റെ സേവനം എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കുന്നതാണ് )

Leave a Reply

Your email address will not be published. Required fields are marked *