വിഐപികൾ വന്നാലെ റോഡ് നന്നാക്കുകയുള്ളോ എന്ന് സര്‍ക്കാരിനോട് ചോദ്യവുമായി .ഹൈക്കോടതി.ചില സിവില്‍ ലൈന്‍ റോഡുകളുടെ ശോചനീയവസ്ഥ മുന്‍നിര്‍ത്തി രണ്ടു ജസ്റ്റിസുമാര്‍ നല്‍കിയ കത്ത് പൊതു താല്‍പര്യ ഹര്‍ജിയായി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ ഇടപെട്ടത്. സംസ്ഥാനത്ത് റോഡുകളുടെ ടാറിങ്ങ് വൈകുന്നത് മഴ കാരണമാണെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളുകയും തകര്‍ന്ന റോഡുകള്‍ നേരെയാക്കാന്‍ ആളുകള്‍ മരിക്കണമെന്നോ എന്നും കോടതി ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *