കല്‍പ്പറ്റ: വയനാട്ടില്‍ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ഇന്‍സ്റ്റഗ്രാമില്‍ മരിക്കുന്നതിനെ കുറിച്ച്‌ പോസ്റ്റിട്ട ശേഷമായിരുന്നു ഇരുവരും തൂങ്ങി മരിച്ചത്. ഏകാന്തതയും മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പുകളുമാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്.വിദ്യാര്‍ത്ഥികള്‍ നിരാശരായിരുന്നുവെന്നും ജീവിതത്തോട് നിഷേധ മനോഭാവം പുലര്‍ത്തിയിരുന്നവരാണെന്നും പോസ്റ്റുകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *