
തൃശൂർ: കിഴുപ്പിള്ളിക്കരയിൽ ദമ്പതിമാരെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയിൽ സന്തോഷ് (55), ഭാര്യ ഷിനി (46) എന്നിവരാണ് മരിച്ചത്.
വീടിന്റെ അടുക്കളയിലാണ് രണ്ട് പേരും മരിച്ചു കിടന്നത്. ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണോ എന്ന് സംശയിക്കുന്നുണ്ട്.
Also Read | ഇരിക്കൂർ കുഞ്ഞാമിനവധക്കേസ്: മുഖ്യപ്രതി 10 വർഷത്തിനുശേഷം പിടിയിൽ












തൃശൂരിൽ ദമ്പതിമാർ വെട്ടേറ്റ് മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് അടുക്കളയിൽ
പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞു; തട്ടുകട ജീവനക്കാരനെ തല്ലി; കട തകര്‍ത്തു; കൊള്ളി നിയാസ് പിടിയില്‍
സ്വര്‍ണവില തിരിച്ചു കയറുന്നു; പവന് 1280 രൂപ വര്‍ധിച്ച് 92,800
ഭാര്യമാര്‍ എന്നും തമ്മിലടി; കൊന്ന് കുഴിച്ചിട്ട് സഹോദരങ്ങള്‍
രാഷ്ട്രപതി ദ്രൗപതി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിൽ
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലേർട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.