കുടിവെള്ളം വരെ കൊടുക്കാതെ ഭക്തരെ ബുദ്ധിമുട്ടിച്ചു സർക്കാർ;ഒടുവിൽ ഭക്തരുടെ പ്രതിഷേധത്തിൽ മുട്ടുമടക്കുന്നു

സന്നിധാനത്ത് ഭക്തർക്കെതിരെ വലിയ പീഡനവുമായി സർക്കാർ, ശുചിമുറികൾ പൂട്ടിയിടുകയും കുടിവെളള പൈപ്പുകൾ അടച്ചിടുകയും ചെയ്തു,ഇന്നലെ മുതൽ ഇങ്ങനെയായിരുന്നു സന്നിധാനത്തെ നടപടികൾ, നെയ്യഭിഷേകത്തിനുള്ള കൗണ്ടറുകൾ പോലും അടച്ചിടുകയുണ്ടായി,കൂടുതൽ ഭക്തർ സന്നിധാനത്തു എത്തിയതോടെ പ്രധിഷേധം കനക്കുകയായിരുന്നു.ഒടുവിൽ സർക്കാരിന് ഭക്തർക്ക് മുന്നിൽ കിഴടങ്ങേണ്ടി വന്നിരി ക്കുകയാണ് താമസിയാതെ ശുചിമുറികൾ തുറന്നു കൊടുക്കും എന്നാണ് അറിയുന്നത്.കുടിവെള്ളം തുറന്നു കൊടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *