നെയ്യാറ്റിന്‍ക്കര സനല്‍ കൊലപാതക്കേസില്‍, പ്രതിയായ ഡിവെെ എസ് പി ഹരികുമാര്‍ മരിച്ച നിലയില്‍ . കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊലപാതക്കേസില്‍, ഡിവെെഎസ്പി ഒളിവില്‍ പോയിരിക്കുകയായിരുന്നു. ഹരികുമാറിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഉൗര്‍ജ്ജിതമാക്കി്യിരുന്നു.ഇതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
2018-11-13
