2018-11-15


പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് തിരിച്ചടിയായി പത്തനംതിട്ട പമ്പാ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിരക്ക് കുത്തനെ കൂട്ടി ഉത്തരവായി. 77-ല്‍ നിന്നും 100 രൂപയായാണ് ചാര്‍ജ് കൂട്ടിയത്. ഉത്സവ സീസണിലെ സ്‌പെഷ്യല്‍ സര്‍വ്വീസ് എന്ന രീതിയിലാണ് ചാര്‍ജ് വര്‍ദ്ധന.
© Copyright EveningKeralaNews 2020. All rights reserved. Developed by sadhbhavanacommunications