തൃപ്തി ദേശായിക്കെതിരായ ഉപരോധം: 250 പേര്‍ക്കെതിരെ കേസ്

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്ക് എതിരെ നെടുമ്പാശേരി  വിമാനത്താവളത്തിൽ ഉപരോധം സമരം നടത്തുന്നവർക്ക്  എതിരെ പൊലീസ് കേസ് എടുത്തു. കണ്ടാൽ അറിയാവുന്ന  250 പേർക്ക്  എതിരെയാണ് കേസ്. തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനും സമരങ്ങൾ  നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലയിൽ പ്രതിഷേധം സമരം  നടത്തിയതിനാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *