സർക്കാരിന് വീണ്ടും തിരിച്ചടി ; മാധ്യമപ്രവർത്തകരെയും യഥാർത്ഥ ഭക്തരെയും തടയരുതെന്ന് ഹൈക്കോടതി

സർക്കാരിന് വീണ്ടും ഹൈക്കോടതിയിൽ നിന്നും തിരിച്ചടി മാധ്യമപ്രവർത്തകരെയും യഥാർത്ഥ ഭക്തരെയും തടയരുതെന്ന് ഹൈക്കോടതി പറഞ്ഞു.ജനം ടീവിയുടെ ഹർജിയിലാണ് കോടതി ഇങ്ങനെ ഉത്തരവിട്ടത്.സർക്കാരിന്റെ നടപടികൾ സൂതാര്യമെങ്കിൽ എന്തിനു മാധ്യമപ്രവർത്തകരെ വിലക്കണം എന്നും കോടതി ചോദിച്ചു.എന്നാൽ മാധ്യമപ്രവർത്തകരെ തടഞ്ഞില്ല എന്നാണ് സർക്കാർ വാദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *