ശബരിമലയിൽ പ്രകോപനം തുടർന്ന് സർക്കാർ, നിലയ്ക്കലിൽ നിന്നുള്ള ബസ് സർവീസ് മുന്നറിയിപ്പില്ലാതെ നിർത്തി,പമ്പയിൽ തീർത്ഥാടകരെ പോലീസ് തടയുന്നു , പമ്പയിൽ തീർത്ഥാടകരെ പോലീസ് തടയുന്നു ഇവരെ 4 മണിക്കേ ഇനി പ്രവേശിപ്പിക്കുള്ളു .ദേവസ്വം ബോർഡിന്റെ ഉറപ്പിന് ഒരു വിലയുമില്ലാത്ത അവ്സഥയാണ് ,പ്രതേകിച്ചു ഒരു കാരണം ഒന്നും പോലീസ് പറയുന്നില്ല.തീർത്ഥാടകരെ ദ്രോഹിക്കുന്ന ഒരു നിലപാടാണ് പൊതുവെ ഇവിടെ കണ്ടുവരുന്നത് .കൂടാതെ നിലയ്ക്കലിൽ നിന്നുള്ള ബസ് സർവീസ് മുന്നറിയിപ്പില്ലാതെ നിർത്തി വെച്ചിരിക്കുകയാണ്.ഇതിനിടെ ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പ്രിഥ്വിപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Leave a Reply

Your email address will not be published. Required fields are marked *