ശബരിമല ദര്‍ശനത്തിനെത്തിയ ബി ജെ പി നേതാവ് കെ സുരേന്ദ്രനെ പോലീസ് തടഞ്ഞു. ശനിയാഴ്ച സന്ധ്യയോടെയാണ് കെ സുരേന്ദ്രന്‍ ഉള്‍പെടെയുള്ള ബി ജെ പി നേതാക്കള്‍ ശബരിമല ദര്‍ശനത്തിനായി നിലയ്ക്കലിലെത്തിയത്.എന്നാൽ വൻ പോലീസ്എസ് പിസന്നാഹം സ്ഥലത്തെത്തി സുരേന്ദ്രനെ തടയുകയായിരുന്നു,സുരേന്ദ്രന്റെ കയ്യിൽ പാസും എല്ലാ കാര്യങ്ങളും ഉണ്ടായിരുന്നെങ്കിലും പോലീസ് അറസ്റ് ചെയ്യുകയായിരുന്നു.
2018-11-17

