ശ്രീജിത്ത് നായർ

മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും ചരിത്രകാരനുമായ തിരൂർ ദിനേശ് ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് രേഖപ്പെടുത്തിയ 25 ക്ഷേത്രങ്ങളെ സംബന്ധിച്ചുള്ള നടുക്കുന്ന ചരിത്രം അടങ്ങുന്ന “തകർക്കപ്പെട്ട ക്ഷേത്രങ്ങൾ” എന്ന പുസ്തകം പുറത്തിറങ്ങി.ഹിന്ദു വിശ്വാസി സമൂഹത്തിന്റെ ആത്മാഭിമാനത്തെ കടപുഴക്കിയെറിഞ്ഞ ക്ഷേത്ര ധ്വംസനങ്ങളെ കുറിച്ചുള്ള സിരകളെ മരവിപ്പിക്കുന്ന ചരിത്രം ത്രസദസ്യു പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.സത്യസന്ധവും ഹൃദയസ്പർശിയുമായ വിവരണമാണ് ഈ ബുക്കിന്റെ പ്രത്യകത.പുസ്‌തകം ഓൺലൈൻ വഴിയും ലഭിക്കുന്നതാണ്. imojo.in/td002 , 199 രൂപയാണ് പുസ്തകത്തിന്റെ വില.

Leave a Reply

Your email address will not be published. Required fields are marked *