കന്യാകുമാരി : കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹന വ്യൂഹം പമ്പയില്‍ പൊലീസ് തടഞ്ഞതിൽ പ്രതിഷേധിച്ച് കന്യാകുമാരി ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. കന്യാകുമാരിയിൽ നിന്നുള്ള എംപിയാണ് പൊൻ രാധാകൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *