ശബരിമല ദര്‍ശനത്തിന് നാൽപത്തിയെട്ടുകാരി പമ്പയില്‍; പൊലീസുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് പിന്മാറി

പമ്പ: ശബരിമല ദ‌ർശനത്തിനായി പമ്പയിലെത്തിയ നാൽപത്തിയെട്ടുകാരി മല കയറുന്നില്ല. ആന്ധ്രാപ്രദേശ് സ്വദേശിയായ ഉഷയെന്ന സ്ത്രീയാണ് സന്നിധാനത്തേക്ക് പോകണമെന്ന് താൽപര്യം പ്രകടിപ്പിച്ച് പമ്പയിൽ എത്തിയത്. എന്നാൽ, പൊലീസുകാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഉഷ ശബരിമലയിലേക്കില്ലെന്ന് അറിയിച്ചത്. തുടർന്ന് ഉഷയുടെ കൂടെ വന്നവർ മാത്രം മല കയറാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *