കറിപ്പൊടികളുടെയുംസുഗന്ധവ്യഞ്ജന മിശ്രണത്തിന്റെയും ഏറ്റവും വലിയ കയറ്റുമതിക്കുമുള്ള 2014-2015ലെ സ്‌പൈസസ്‌ബോര്‍ഡിന്റെ വാര്‍ഷിക പുരസ്‌കാരത്തിന് ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ്‌പ്രൈവറ്റ് ലിമിറ്റഡ്‌ വീണ്ടും അര്‍ഹമായി. കൊച്ചിയില്‍വെച്ചു നടന്നചടങ്ങില്‍കേന്ദ്രവ്യവസായ, വാണിജ്യ, വ്യാമയാന വകുപ്പുമന്ത്രി സുരേഷ് പ്രഭുപുരസ്‌കാരം സമ്മാനിച്ചു.ഈസ്റ്റേ ഉല്‍പങ്ങള്‍ക്ക് ആഗോളതലത്തിലുള്ള സ്വീകാര്യതയുടെതെളിവാണിതെും ഇന്ത്യയെ ലോകതലത്തില്‍ പ്രതിനിധീകരിക്കാന്‍ സാധിക്കുതില്‍ അഭിമാനമുണ്ടെും ഈസ്റ്റേ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *