
ഓണാഘോഷങ്ങള്‍ തുടരുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനവിരുന്നൊരുക്കി മൈജി ഓണം മാസ്സ് ഓണം സീസണ്‍ 4. 30 കോടി രൂപയുടെ ഡിസ്‌കൗണ്ടുകളും സമ്മാനങ്ങളുമായി എത്തിയ ഇപ്പോഴും തുടരുന്ന മൈജിയുടെ ഓണം ഓഫറിന് ഉപഭോക്താക്കളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഓണം ഓഫര്‍ തുടരുന്നതിനിടെ തന്നെ വിജയികളെ പ്രഖ്യാപിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ ആവേശം വര്‍ധിപ്പിക്കുകയാണ് മൈജി. കോഴിക്കോട് തൊണ്ടയാട് മൈജി ഫ്യൂച്ചര്‍ എപ്പിക് ഷോറൂമില്‍ നടന്ന നറുക്കെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഒ. സദാശിവന്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് 24 കൗണ്‍സിലര്‍ എന്‍. സനൂബ് എന്നിവര്‍ പങ്കെടുത്തു. ഉണ്ണിമായ ടി ആറിന് (പൂത്തോള്‍ ഫ്യൂച്ചര്‍) കാറും, ജഗനാഥ് ( കണ്ണൂര്‍ ഫ്യൂച്ചര്‍), വിജി യാക്കോബ് (പൂത്തോള്‍ ഫ്യൂച്ചര്‍), റസിയ(നടക്കാവ് ഫ്യൂച്ചര്‍), നിര്‍മ്മല പി. വി (കാഞ്ഞങ്ങാട് ഫ്യൂച്ചര്‍), ആസിഫ് എം. എസ് ( ഇരിങ്ങാലക്കുട ഫ്യൂച്ചര്‍) എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതം കാഷ് പ്രൈസ് , ഷീന കെ (പട്ടാമ്പി ഫ്യൂച്ചര്‍), ടെസ്സമ്മ ( നാഗമ്പടം മൈജി) എന്നിവര്‍ക്ക് ഇന്റര്‍നാഷണല്‍ ട്രിപ്പും, ഫാത്തിമ നിഷിത(തൊണ്ടയാട് ഫ്യൂച്ചര്‍), ആന്‍ മേരി (മറ്രൈന്‍ ഡ്രൈവ് ഫ്യൂച്ചര്‍) എന്നവര്‍ക്ക് സ്‌ക്കൂട്ടറും ലഭിച്ചു.
ഇതുവരെ 6 കാര്‍, 8 സ്‌ക്കൂട്ടര്‍, 10 പേര്‍ക്ക് 1 ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ് , 7 ഇന്റര്‍നാഷണല്‍ ട്രിപ്പ് എന്നീ സമ്മാനങ്ങല്‍ ലഭിച്ച ഭാഗ്യശാലികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ബമ്പര്‍ സമ്മാനം ബി എം ഡബ്ലൂ കാര്‍, 14 കാര്‍, 17 സ്‌ക്കൂട്ടര്‍, 90 പേര്‍ക്ക് 1 ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ്, 18 ഇന്റര്‍നാഷണല്‍ ട്രിപ്പ് എന്നി സമ്മാനങ്ങള്‍ ഇനിയും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
ഓഫറിന്റെ ഭാഗമായി ബമ്പര്‍ സമ്മാനമായി ബി എം ഡബ്ല്യൂ കാര്‍, 20 കാറുകള്‍, 25 സ്‌കൂട്ടറുകള്‍, 100 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം കാഷ് പ്രൈസ്, 25 ദമ്പതികള്‍ക്ക് ഫോറിന്‍ ട്രിപ്പ് എന്നിവയാണ് മൈജി ഒരുക്കിയിരിക്കുന്നത്. കൂടാതെ സെപ്റ്റംബര്‍ 10 വരെ പര്‍ച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്‌സിന് സ്‌ക്രാച്ച് & വിന്നിലൂടെ ഉറപ്പ് സമ്മാനങ്ങളായ 500 സ്മാര്‍ട്ട് ടീവി , 500 വാഷിങ് മെഷീന്‍, 500 റെഫ്രിജറേറ്റര്‍, 500 പാര്‍ട്ടി സ്പീക്കര്‍, 250 സ്മാര്‍ട്ട്‌ഫോണ്‍ , 1000 മിക്‌സര്‍ ഗ്രൈന്‍ഡര്‍, 10000 രൂപ വരെ മൂല്യമുള്ള ഡിസ്‌കൗണ്ട് വൗച്ചര്‍, 100% വരെ മൂല്യമുള്ള ക്യാഷ് ബാക്ക് വൗച്ചര്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമുണ്ട്. നിലവില്‍ ആയിരത്തിലധികം കസ്റ്റമേഴ്‌സ് സ്‌ക്രാച്ച് & വിന്നിലൂടെ സമ്മാനങ്ങള്‍ നേടികഴിഞ്ഞു. 5,000 രൂപ മുതലുള്ള പര്‍ച്ചേസുകള്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക.
ഈ സമ്മാനങ്ങള്‍ക്ക് പുറമെ ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ നല്കുന്ന സ്‌പെഷ്യല്‍ ഓണം ഓഫറുകളും ഫിനാന്‍സ് സ്ഥാപനങ്ങള്‍ നല്കുന്ന ഓഫറുകളും കൂടി ചേര്‍ന്ന് കേരളം കണ്ട ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കത്തിനാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.
ഓണം കഴിഞ്ഞിട്ടും മൈജിയുടെ ഷോറൂമുകളിലെ തിരക്ക് കുറഞ്ഞിട്ടില്ല. വലിയ ഓഫറുകളും വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും ഒപ്പം ഉറപ്പ് സമ്മാനങ്ങളുടെ പെരുമഴയും ഇപ്പോഴും തുടരുന്നതിനാല്‍ ഷോപ്പിങ്ങിന് മൈജിയെ സെലക്റ്റ് ചെയ്യുന്നവരുടെ എണ്ണം ഓരോ ദിവസവും ഉയരുകയാണ്.
ഒരു വര്‍ഷത്തെ കാത്തിരിപ്പില്ലാതെ വാഗ്ദാനം ചെയ്യപ്പെടുന്ന സമ്മാനങ്ങള്‍ ഓഫര്‍ കഴിഞ്ഞ് വെറും 45 ദിവസങ്ങള്‍ക്കുള്ളില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നു എന്നതാണ് മൈജിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഓഫറുകള്‍ ഓണ്‍ലൈനില്‍ myg. in ലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
