മന്ത്രി കെ.ടി.ജലീലിനെതിരേ മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. വനിതാ മതില്‍ അവലോകന യോഗത്തിനിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ യോഗം നടന്നത്.

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications