ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനാണ് നോട്ടീസ് നല്‍കിയത്. ഇക്കാര്യത്തില്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നും നോട്ടീസില്‍ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
2019-01-03

