ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേയ്ക്ക് രാത്രി  ബി.ജെ.പി പ്രകടനം

പന്തളത് സിപിഎം ഓഫീസിസിൽ നിന്നും ശബരിമല കർമ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനു നേരെ നടന്ന സിപിഎം അക്രമത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റകുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേയ്ക്ക് രാത്രി 12.15ന് ബി.ജെ.പി പ്രകടനം നടത്തി

Leave a Reply

Your email address will not be published. Required fields are marked *