പ്രശസ്ത ഹിന്ദി-ബംഗാൡനടി മൗഷ്മി ചാറ്റര്‍ജി ബിജെപിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് പാര്‍ട്ടി നേതൃത്വം സൂചിപ്പിച്ചു.ബിജെപി നേതാക്കളായ മുകുള്‍ റോയ്, കൈലാഷ് വിജയ്‌വര്‍ജിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.നൂറോളം ബോളിവുഡ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 2015 ല്‍ പുറത്തിറങ്ങിയ പികുവാണ് അവസാനം പുറത്തിറങ്ങിയ ചിത്രം

Leave a Reply

Your email address will not be published. Required fields are marked *