പോസ്റ്റുമാർട്ടം റിപ്പോർട്ടുപോലും കിട്ടിയിട്ടില്ല എന്ന അവസ്ഥ ഇരിക്കെ ഉണ്ണിത്താന്റെ മരണം ഹൃദയസ്തഭനമെന്നു മുഖ്യൻ,കല്ലേറുകൊണ്ട് ഹൃദയസ്തഭനമുണ്ടാവില്ല എന്നും മുഖ്യന്റെ നിഗമനം,ഇതു ഈ കേസിനെ ബാധിച്ചേക്കാം ,മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.കര്‍മ്മസമിതിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ചന്ദ്രന്‍. സമാധാനപരമായി നടന്ന പ്രതിഷേധ പ്രകടനം പന്തളം സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു സമീപം എത്തിയപ്പോള്‍ കല്ലുകളും ചുട്ടുകട്ടകളും പ്രതിഷേധ പ്രകടനത്തിന് നേരെ ചീറിയെത്തി. വലിയ കല്ലുകൊണ്ടുള്ള ആദ്യ ഏറ് തന്നെ ചന്ദ്രന്റെ തലയിലാണ് കൊണ്ടത്. ശക്തമായ ഏറില്‍ ചന്ദ്രന്റെ തലയോട്ടിയുടെ ഒരു വശം അപ്പോള്‍ തന്നെ തകര്‍ന്നിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്ത പ്രവാഹം തടയാന്‍ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്ന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അവിടുത്തെ ഡോക്ടര്‍മാര്‍ക്കും ചന്ദ്രനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ രാത്രി പത്തേ മുക്കാലോടെ ഇതേ ആശുപത്രീയില്‍ വെച്ച് ചന്ദ്രന്‍ മരിക്കുകയും ചെയ്തത്‍യി ആണ്റിപോർട്ടുകൾ
2019-01-03
