കോഴിക്കോട്: കൊയിലാണ്ടി വിയൂരില്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്. കൊയിലേരി അതുലിന്‍റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.സംഭവത്തില്‍ അതുലിന്‍റെ വീടിന് കേടുപാടുകള്‍ സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *