നഷ്ടത്തിലാണെങ്കിൽ കെ എസ് ആർ ടി സി അടച്ചു പൂട്ടണമെന്നു സുപ്രീംകോടതി. നാലായിരം കോടിയിലധികം നഷ്ടത്തിലാണെന്ന് കെഎസ്ആർടിസി അഭിഭാഷകൻ അറിയിച്ചപ്പോഴാണ് കോടതി പരാമർശം.കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി. താത്കാലിക ജീവനക്കാരുടെ സേവന കാലാവധി പെൻഷൻ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആർടിസി നൽകിയ ഹർജികളിൽ അന്തിമ വാദം വ്യാഴാഴ്ച നടക്കും.

Leave a Reply

Your email address will not be published. Required fields are marked *