തിരുവനന്തപുരം: കെ.എസ് ആര്‍ടി.സി ഇന്ന് നടത്താനിരുന്ന സമരത്തില്‍ നിന്ന് പിന്മാറണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ.തച്ചങ്കരി. കെ.എസ്.ആര്‍.ടി.സി യൂണിയനുമായി നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാരുടെ ശമ്ബളമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും ഇതുസംബന്ധിച്ച്‌ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *