ആചാരലംഘനത്തിന് വീണ്ടും നീക്കം നടക്കുന്നതായി റിപ്പോർട്ട് ,അയ്യപ്പഭക്തർ തടഞ്ഞ രേഷ്മാ നിശാന്ത്,ഷനില എന്നിവരെ വീണ്ടും ശബരിമലയിലെത്തിക്കാനാണ് ശ്രമം,വേഷപ്രച്ഛന്നരായി യുവതികളുമായി മല ചവിട്ടാനാണ് നീക്കം.പരമ്പരാഗത പാതകളിലും,ചെറിയാനവട്ടത്തു നിന്ന് ആരംഭിക്കുന്ന തിരുവാഭരണ പാതയിലും ,ചന്ദ്രാനന്ദൻ റോഡിൽ നിന്ന് ആരംഭിക്കുന്ന പഴയ കഴുത റോഡിലും കണ്ണുരിൽ നിന്നുള്ള മഫ്തി പോലീസ് രഹസ്യ പരിശോധന നടത്തിയാതായണ് റിപോർട്ടുകൾ വരുന്നത്

Leave a Reply

Your email address will not be published. Required fields are marked *