51 യുവതികള്‍ ദര്‍ശനം നടത്തിയതായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ശരിയായിരിക്കാം ; ദേവസ്വം ബോര്‍ഡിന്റെ കൈവശം അതിനുള്ള കണക്കുകളോ തെളിവുകളോ ഇല്ലെന്നും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍

51 യുവതികള്‍ ദര്‍ശനം നടത്തിയതായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ശരിയായിരിക്കാം, ദേവസ്വം ബോര്‍ഡിന്റെ കൈവശം അതിനുള്ള കണക്കുകളോ തെളിവുകളോ ഇല്ലെന്നും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍,സര്‍ക്കാര്‍ കണക്ക് അവിശ്വസിക്കേണ്ട കാര്യമില്ല. ഈ യുവതികളാരും പ്രചാരണത്തിനു വേണ്ടി വന്നവരാകില്ല. അതിനാലാകും പുറത്തറിയാതിരുന്നത്. യഥാര്‍ഥ ഭക്തര്‍ ഇവിടെ വന്നു തൊഴുത് വഴിപാടും നടത്തിപോകും. അവരെ ആരും അറിയില്ല. കണക്കെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് സംവിധാനങ്ങള്‍ ഒന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *