ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആ ആദ്മി പാര്‍ട്ടി. പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി നോര്‍ത്ത് അവന്യൂ പോലീസ് സ്‌റ്റേഷനില്‍ ആം ആദ്മി എം പി സഞ്ജയ് സിംഗ് കേസ് ഫയല്‍ ചെയ്തു. പി എം ഓഫീസ് റെയ്ഡ് ചെയ്യണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.
2019-02-09
