ഐ എസ്‌ എല്ലില്‍ ഇന്ന് കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വച്ച്‌ റാങ്കിങ്ങില്‍ പത്താം സ്ഥാനക്കാരായ ചെന്നൈ എഫ്‌സിയും ഒന്‍പതാം സ്ഥാനക്കാരായ കേരളബ്ലാസ്റ്റേഴ്‌സ്‌എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. ജിങ്കാനും വിനീതും നേര്‍ക്ക്‌ നേര്‍ വരുന്നത് ഇത് ആദ്യമായാണ്.

Leave a Reply

Your email address will not be published. Required fields are marked *