വാഷിംഗ്ടൺ : പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടി നൽകാൻ ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. 40 സൈനികരുടെ വീരമൃത്യൂവിനിടയാക്കിയ ജയ്ഷെ മുഹമ്മദ് ആക്രമണത്തെ ഭയാനകമെന്ന് വിശേഷിപ്പിച്ച ട്രമ്പ് ഇതിനു ഉത്തരവാദികൾ ആരായാലും ശിക്ഷിക്കപ്പെടണമെന്നും പ്രസ്താവിച്ചു.

ഭീകരവാദം നേരിടാൻ ഉറ്റസുഹൃത്തായ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന് ഇസ്രായേൽ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *