പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കുന്ന കാര്യം സംശയത്തില്‍. പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ലോകകപ്പില്‍ പോലും പാക്കിസ്ഥാനെതിരെ കളിക്കരുതെന്ന കടുത്ത നിലപാടിലാണ് ബിസിസിഐ.

Leave a Reply

Your email address will not be published. Required fields are marked *