കോഴിക്കോട്: എസ്.എഫ്.ഐ. ജില്ലാ സമ്മേളനത്തിന്റെ ലോഗോ സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ പ്രകാശനം ചെയ്തു. എട്ട് മുതൽ 10 വരെ ബേപ്പൂരിലാണ് സമ്മേളനം. ടി. അതുൽ, ആർ. സിദ്ധാർഥ്, വി.സി. അനുജിത്ത്, മിഥുൻദാസ്, അക്ഷയ് വേങ്ങേരി എന്നിവർ സംസാരിച്ചു.
2019-03-02

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications